Right 1ആര് എസ് എസിന്റെ ഇടപ്പള്ളി തൃക്കോവില്‍ ശാഖ സ്വയം സേവകന്; 1992ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി; പിന്നെ ജോലി തേടി ഗള്‍ഫിലേക്ക്; പെരിയാര്‍ നീന്തി കടന്ന യാത്രാ പ്രേമി; അടുത്ത തദ്ദേശത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിവാര്‍ കണ്ട മുഖം; തീവ്രവാദികള്‍ ആദ്യം തോക്ക് ചൂണ്ടിയത് മകള്‍ക്ക് നേരെ; ആ അച്ഛന് മകളെ രക്ഷിച്ച് വെടിയേറ്റ് വീണു; മങ്ങാട്ട് രാമചന്ദ്രന് ഏവര്‍ക്കും പ്രിയങ്കരന്മറുനാടൻ മലയാളി ബ്യൂറോ23 April 2025 11:22 AM IST